Representative Image

ലോക്ഡൗൺ ലംഘിച്ച് പ്രാർഥന: വികാരിയടക്കം ഏഴുപേർ അറസ്​റ്റിൽ

മട്ടാഞ്ചേരി: ലോക്ഡൗൺ ലംഘിച്ചതിന് പള്ളിവികാരിയടക്കം ഏഴുപേ​െര ഹാർബർ പൊലീസ് അറസ്​റ്റ്​ ചെയ്തു. ബുധനാഴ്​ച രാവില െ എട്ടിന് വിലിങ്​ടൺ ഐലൻഡിലെ സ്​റ്റെല്ല മേരി പള്ളിയിൽ പ്രാർഥന നടക്കുന്നതിനിടെയാണ് പള്ളി വികാരി അഗസ്​റ്റിൻ, സഹ ായി, മൂന്ന് സ്ത്രീകൾ, രണ്ട് പുരുഷന്മാരടക്കമുള്ളവരെ അറസ്​റ്റ്​ ചെയ്തത്.

പള്ളികളിൽ ജനരഹിതമായി കുർബാനയും പ്രാർഥനയും നടത്തണമെന്ന് രൂപത ബിഷപ് നിർദേശിച്ചിരുന്നു. എന്നാൽ, ബിഷപ്പി​െൻറ നിർദേശവും ലംഘിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ ടി.ജി. രാജേഷി​െൻറ നേതൃത്വത്തിലായിരുന്നു അറസ്​റ്റ്​. ഇവരെ പിന്നിട് ജാമ്യത്തിൽ വിട്ടയച്ചു

Tags:    
News Summary - church lockdown kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.