ആലപ്പുഴ: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് സി.ഐ.ടി.യു ജില്ല സമ്മേളനം മാറ്റിവെച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പ്രകടനവും പൊതുസമ്മേളനവും ഉൾപ്പെടെയുള്ള പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി യൂനിയൻ ജില്ല പ്രസിഡന്റ് എച്ച്. സലാമും സെക്രട്ടറി പി. ഗാനകുമാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.