ശബരിമല യുവതീ പ്രവേശനം ത​െൻറ കൃത്യ നിർവ്വഹണത്തിന്​ തടസമല്ല - നിയുക്​ത മേൽശാന്തി

കൊടുങ്ങല്ലൂർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധ​െപ്പട്ട കോടതി വിധിയിൽ ആശങ്കയില്ലെന്ന്​ നിയുക്​ത മേൽശാന്തി വാസുദേവൻ നമ്പൂതിരി. യുവതീ പ്രവേശന വിഷയത്തിൽ പ്രതികരിക്കാനില്ല. ത​​​െൻറ ജോലി നല്ല നിലയിൽ പൂർത്തിയാക്കുക എന്നതാണ്​ ലക്ഷ്യം. അതിനു സാധിക്കണമെന്ന്​ പ്രാർഥിക്കുന്നു. മണ്ഡലകാലം സാമാധാന പൂർണമായി അവസാനിക്കുമെന്നു തന്നെയാണ്​ പ്രതീക്ഷ. യുവതീ പ്രവേശനം ത​​​െൻറ കൃത്യ നിർവ്വഹണത്തിന്​ തടസമല്ല. എല്ലാം നന്നായി വര​േട്ട എന്നാണ്​ പ്രാർഥനയെന്നും മേൽശാന്തി പറഞ്ഞു.
Tags:    
News Summary - Coming Priest on Sabarimala Women Entry - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.