ചവറ: കേരളത്തിലും ബി.ജെ.പിയിലേക്ക് നേതാക്കളെ റിക്രൂട്ട് ചെvയ്യുന്ന ഏജൻസിയായി കോൺഗ്രസ് മാറിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ. കൊല്ലം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം. മുകേഷിന്റെ ചവറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് മണ്ഡലം കൺവീനർ ഐ. ഷിഹാബ് അധ്യക്ഷത വഹിച്ചു. ടി. മനോഹരൻ, സി.പി.ഐ ജില്ല അസി. സെക്രട്ടറി സാം കെ. ഡാനിയൽ, സ്ഥാനാർഥി എം. മുകേഷ്, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കെ. വരദരാജൻ, എം.എച്ച്. ഷാരിയർ, എസ്. സുദേവൻ, ഷാജി എസ്. പള്ളിപ്പാടൻ, കെ.ഐ. ഷാജി, സാംസൺ നെറോണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.