നിതീഷ്​ ബി.ജെ.പി വിട്ടാൽ മഹാസഖ്യം വീണ്ടും –കോൺഗ്രസ്

പ​ട്​​ന: ജ​ന​താ​ദ​ൾ-​യു നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ്​ കു​മാ​ർ ബി.​​െ​ജ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം (എ​ൻ.​ഡി.​എ) വി​ട്ടു​വ​ന്നാ​ൽ ‘മ​ഹാ​സ​ഖ്യം’ വീ​ണ്ടും സാ​ധ്യ​മാ​കു​മെ​ന്ന്​  ബി​ഹാ​ർ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​  ശ​ക്​​തി സി​ങ്​ ഗോ​ഹി​ൽ. ജ​ന​താ​ദ​ൾ-​യു, രാ​ഷ്​​ട്രീ​യ ജ​ന​താ​ദ​ൾ, കോ​ൺ​ഗ്ര​സ്​ എ​ന്നി​വ​യ​ട​ങ്ങി​യ  ‘മ​ഹാ​ഗ​ഡ്​​ബ​ന്ധ​ൻ’ ​ (മ​ഹാ​സ​ഖ്യം)​ ആ​ണ് 2015-17 കാ​ല​ത്ത്​  ബി​ഹാ​ർ ഭ​രി​ച്ച​ത്. എ​ന്നാ​ൽ, ഇൗ ​വ​ർ​ഷം നി​തീ​ഷ്​ സ​ഖ്യം വി​ട്ട്​ ബി.​ജെ.​പി മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ അ​തു ത​ക​ർ​ന്നു. 

ബി.​ജെ.​പി​ക്കെ​തി​രാ​യ വി​ശാ​ല മു​ന്ന​ണി രാ​ജ്യ​ത്തി​​​െൻറ വ​ള​ർ​ച്ച​ക്കും ക്ഷേ​മ​ത്തി​നും ആ​വ​ശ്യ​മാ​ണ്. പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ കോ​ൺ​ഗ്ര​സ്​ മു​ന്ന​ണി​യെ ന​യി​ക്ക​ണം. 2019ലെ ​ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ  മു​ന്ന​ണി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. നി​തീ​ഷ്​ എ​ൻ.​ഡി.​എ വി​ട്ടു​വ​ന്നാ​ൽ മു​ന്ന​ണി​കാ​ര്യം തീ​ർ​ച്ച​യാ​യും ച​ർ​ച്ച ചെ​യ്യു​മെ​ന്ന്​ ഗോ​ഹി​ൽ പ​റ​ഞ്ഞു. 

Tags:    
News Summary - Congress Nitish kumar bjp -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.