തിരുവനന്തപുരം: കൊറോണ ബാധിതമേഖലകളിൽ നിന്നെത്തിയവരടക്കം സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2222 പേര് നിരീക്ഷണത്തിൽ. 2209 പേര് വീടുകളിലും 13 പേര് ആശുപത്രികളിലുമാണ്.
സംശയമുള്ള 425 സാമ്പിള്‍ എന്‍.ഐ.വിയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 420 എണ്ണത്തിൽ പരിശോധനാ ഫലം നെഗറ്റീവ് ആണ്. രോഗം സ്ഥിരീകരിച്ച മൂന്നിൽ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിയില്‍ തുടരുന്ന വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. 59 പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.