കോവിഡ്​ ഭീതി; അപകടത്തിൽ പരിക്കേറ്റ വിദേശി മണിക്കൂറോളം റോഡിൽ

വെ​ളി​യം: പൂ​യ​പ്പ​ള്ളി വേ​ങ്ങാ​ട് കാ​റി​െൻറ പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് വി​ദേ​ശി​ക്ക് പ​രി​ക്കേ​റ്റു. കൊ​ റോ​ണ ഭീ​തി​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആ​രും മു​ന്നോ​ട്ട് വ​രാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മു​ക്കാ​ൽ മ​ണ ി​ക്കൂ​റോ​ളം ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ ക​ഴി​യേ​ണ്ടി വ​ന്നു. ഒ​ടു​വി​ൽ ട്രാ​ക്കി​െൻറ ആം​ബു​ല​ൻ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 നാ​യി​രു​ന്നു സം​ഭ​വം. വ​ർ​ക്ക​ല റി​സോ​ർ​ട്ടി​ൽ​നി​ന്ന് നാ​ടു​കാ​ണാ​ൻ ബൈ​ക്കിെ​ല​ത്തി​യ യു​െ​ക്ര​യ്ൻ സ്വ​ദേ​ശി നി​ക്കോ​ണി​നാ​ണ്​ (40) പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ നാ​ട്ടു​കാ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ആ​രും കൂ​ട്ടാ​ക്കി​യി​ല്ല.

കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ്​ ര​ക്തം വാ​ർ​ന്നൊ​ഴു​കി​യെ​ങ്കി​ലും ആ​ൾ​ക്കാ​ർ നോ​ക്കി​നി​ന്നു. പൂ​യ​പ്പ​ള്ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ല. പൂ​യ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആം​ബു​ല​ൻ​സി​നെ പൊ​ലീ​സ് വി​വ​ര​മ​റി​യി​ച്ചു​വെ​ങ്കി​ലും വ​ന്നി​ല്ല.

തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും 108 ആം​ബു​ല​ൻ​സി​ലും വി​ളി​ച്ചെ​ങ്കി​ലും കൊ​റോ​ണ ഭ​യ​ന്ന് വാ​ഹ​നം എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് എ​സ്.​ഐ രാ​ജേ​ഷ് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഡി.​എം.​ഒ​യെ വി​വ​രം അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് ട്രാ​ക്ക് ആം​ബു​ല​ൻ​സ് സ്ഥ​ല​ത്തെ​ത്തി. ആം​ബു​ല​ൻ​സ് െ​ഡ്രെ​വ​റാ​യ മു​ഹ​മ്മ​ദ് അ​മീ​ൻ, കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ത​ങ്ങ​ൾ എ​ന്നി​വ​ർ കൈ​യി​ൽ ഗ്ലൗ​സ് ധ​രി​ച്ച ശേ​ഷം വി​ദേ​ശി​യെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - covid foriegner accident in road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.