മുംബൈയിൽ മലയാളി അധ്യാപകൻ കോവിഡ്​ ബാധിച്ച്​ മരിച്ചു

മുംബൈ: കുർളയിൽ മലയാളിയായ പ്രധാനാധ്യാപകൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. കുർള വിവേക്​ വിദ്യാലയ ഹൈസ്​കൂൾ പ്രധാനാധ്യാപകൻ വിക്രമൻ പിള്ളയാണ്​ മരിച്ചത്​. 53 വയസായിരുന്നു. ഒരാഴ്​ച മുമ്പാണ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 

എട്ടു മലയാളികളാണ്​ മുംബൈയിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മുംബൈയിൽ നിരവധി മലയാളികൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. നിരവധി നഴ്​സുമാർക്കും രോഗം സ്​ഥിരീകരിച്ചിരുന്നു.  
 

Tags:    
News Summary - Covid Mumbai Malayali Death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.