​തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യക്ക്​ ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കോവിഡ്​ നിരീക്ഷണത്തിലിരിക്കെ ആത്മഹത്യക്ക്​ ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിസാമുദ്ദീനാണ്​ മരിച്ചത്​. 

വ്യാഴാഴ്​ച രാവിലെ നിരീക്ഷണവാർഡിൽ ഇദ്ദേഹം തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരെത്തി ഉടൻ അത്യാഹിത വിഭാഗത്തി​േലക്ക്​ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതിനുമുമ്പും കോവിഡ്​ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യ ചെയ്​തിരുന്നു. 
 

Tags:    
News Summary - Covid observation Man committed suicide in trivandrum medical college -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.