എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കൾ കൊലവാൾ താഴെവെക്കുകയെന്ന് കെ.കെ.രമ

തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ പങ്ക് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതെന്ന് പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയിൽ പ്രതികരിച്ച് കെ.കെ.രമ എം.എൽ.എ.  എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.എം നേതാക്കൾ കൊലവാൾ താ​െഴ വെക്കാൻ തയ്യാറാവുക എന്നും അവർ ചോദിച്ചു.  ടി.പി വിധത്തിനുശേഷം പാർട്ടി നേതാക്കൾ വീണ്ടും കൊലപാതകത്തിനിറങ്ങിയെന്നും രമ ചൂണ്ടിക്കാട്ടി.

സി.ബി.ഐ കോടതി വിധി സി.പി.എമ്മിന്റെ മസ്തിഷ്‌കത്തിന് ഏറ്റ അടിയാണെന്ന് കെ.കെ. രമ വിധി കുറ്റക്കാരെ വിധിച്ച ദിവസം പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട വലിയ ഗൂഢാലോചനയാണ് നടന്നത്. അതിനാലാണ് സി.ബി.ഐ അന്വേഷണത്തെ പാര്‍ട്ടി എതിര്‍ത്തതെന്നും കെ.കെ. രമ പ്രസ്താവിച്ചിരുന്നു.

Tags:    
News Summary - CPM leaders when put down their swords K.K Rama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.