??????????????? ??????? ???????????? ???????? ????????????? ??????? ???????????? ??????? ????????? ??????? ??????????? ???????? ??????????

സ്വർണക്കടത്ത്: അറസ്​റ്റിലായ ജ്വല്ലറി ഉടമയുടെ വീട്ടിൽ കസ്​റ്റംസ്​ പരിശോധന

മലപ്പുറം: സ്വർണക്കടത്ത് കേസിൽ അറസ്​റ്റിലായ കൂട്ടിലങ്ങാടി സ്വദേശി പടിക്കമണ്ണിൽ അബ്​ദുൽ ഹമീദി​​​െൻറ വീട്ടിൽ കസ്​റ്റംസ്​ പരിശോധന നടത്തി. തിങ്കളാഴ്ച വൈകീട്ട് നടന്ന പരിശോധന ഒരു മണിക്കൂറിലധികം നീണ്ടു. 

പല രേഖകളും പിടിച്ചെടുത്തതായാണ് സൂചന. ജ്വല്ലറി ഉടമയായ ഇദ്ദേഹത്തെ വെള്ളിയാഴ്ചയാണ് കസ്​റ്റംസ്​ അറസ്​റ്റ്​ ചെയ്തത്. തുടർന്ന്​ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തിരുന്നു.

Tags:    
News Summary - customs searching in jwellery owner home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.