ചരമം: പ്രഫ. സി.പി. ഉമ്മർ കുട്ടി

കോഴിക്കോട്: ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ച പ്രഫ.സി.പി.ഉമ്മർ കുട്ടി (68) നിര്യാതനായി. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം നാലിന് ഫാറൂഖ് കോളേജ് ക്യാമ്പസ് പള്ളിയിൽ. പ്രഫ. കെ.എ. ജലീലിന്‍റെ മരുമകനാണ്. 

Tags:    
News Summary - death news- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.