തൃപ്പൂണിത്തുറ: ഇരുചക്രവാഹനമിടിച്ച് ഉദയംപേരൂർ കാരപ്പറമ്പിൽ വീട്ടിൽ ശ്രീധരൻ (95) മരിച്ചു. റോഡ് മുറിച്ചുകടക്കവേ കാരപ്പറമ്പ് സ്റ്റോപ്പിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നിനാണ് അപകടം.
നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉദയംപേരൂർ പൊലീസ് കേസെടുത്തു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പാർവതി. മക്കൾ: ശശി, ഗിരിജ രാജൻ, സജീവ്, റാണി അനിൽകുമാർ, പരേതനായ രാജീവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.