ഡോ. കെ.കെ. സാജുവിന് കണ്ണൂർ വി.സിയുടെ ചുമതല

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സിയുടെ ചുമതല ഡോ. കെ.കെ.സാജുവിന്. കുസാറ്റ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവിയാണ് ​കെ.കെ. സാജു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇതുസംബന്ധിച്ച് ഓർഡിനൻസ് ഇറക്കിയത്. ജൂൺ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. ഡോ. ബിജോയ് നന്ദൻ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ജൂൺ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക.

Tags:    
News Summary - Dr. KK Saju is in charge of Kannur VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.