ഹയർസെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ പങ്കെടുക്കാൻ കോഴിക്കോട് സിൽവർഹിൽസ് സ്‌കൂളിലെ നർത്തികമാരെത്തുന്നത് എം.ടി വാസുദേവൻ നായരുടെ മൂന്ന് തിരക്കഥകളുമായാണ്. പുസ്തകത്തിലൂടെ വേദിയിലേക്കിറങ്ങിയെത്തും വിധത്തിലാണ് ആവിഷ്‌കാരം. എം.ടിയുടെ ഭാര്യ സരസ്വതി ടീച്ചറുടെ ശിഷ്യനായ വിനീതാണ് നൃത്താവിഷ്‌കാരത്തിന്റെ ശിൽപി. പത്ത് മിനിറ്റിനുള്ളിൽ മൂന്ന് തിരക്കഥയും നൃത്താവിഷ്‌കാരത്തിലൂടെ സദസിന് മുന്നിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.