യുവതിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

ചങ്ങരംകുളം (മലപ്പുറം): സാമൂഹമാധ്യമങ്ങളിലൂടെ യുവതിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ കോലൊളമ്പ് സ്വദേശി വെള്ളുവപറമ്പിൽ ഫാറൂഖി(35)നെയാണ് അറസ്റ്റ് ചെയ്തത്.

വിദേശത്തായിരുന്ന പ്രതി നാട്ടിൽ വരുന്നതിനിടെയാണ് അറസ്റ്റ്. ഇയാൾ വിമാനത്താവളത്തിൽ എത്തിയ ഉടൻ എയർ പോർട്ട് എമിഗ്രേഷൻ വിഭാഗം പൊലീസിന് വിവരം നൽകുകയായിരുന്നു. പൊലീസ് സംഘം വിമാനത്താവളത്തിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. 

Tags:    
News Summary - Expat arrested from airport for circulating lover’s nude pics via online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.