കണ്ണൂരില്‍ കെട്ടിടത്തിലുണ്ടായ സഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കണ്ണൂർ: പുതിയതെരു കീരിയാട് കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ബീഹാര്‍ സ്വദേശിയായ ബര്‍ക്കത്താണ് മരിച്ചത്. ജിപ്സം ബോര്‍ഡ് കട്ട് ചെയ്യുന്ന മെഷീന്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത്  പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.

Tags:    
News Summary - Explosion at Kannur; Interstate labour Dies-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.