ചെറുവാടിക്കടവിടലെത്തി പെണ്ണുമ്മേന്ന് ഒറ്റവിളി, ഓടിയെത്തും ഈ കടത്തുകാരി

കോഴിക്കോട്: ചാലിയാറിലെ ചെറുവാടിക്കടവിൽ തോണിയുമായി ഒരു കടത്തുകാരിയുണ്ട്, സുഹ്റാബി, നാട്ടുകാർ പെണ്ണുമ്മേന്ന് വിളിക്കും. ആ വിളി കേട്ടാൽ മതി തുഴയുമായി സുഹ്റാബി കടവിലേക്ക് ഓടിയെത്തും. പാലം വരുന്നതിന് മുമ്പ് ചെറുവാടിക്കടവുകാർക്ക് ആശ്വാസമായിരുന്നു അവർ. ജനിച്ചതും വളർന്നതും നീന്തിക്കളിച്ചതും ഇതേ പുഴയിലായതിനാൽ സുഹ്റാബിക്ക് പുഴയെ പേടിയില്ല. 2018ലെ പ്രളയ കാലത്ത് ദുരിദാശ്വാസത്തിനുണ്ടായിരുന്നത് സുഹ്റാബിയുടെ തോണിയായിരുന്നു. അന്നത്തെ ദുരിതം കണ്ടാണ് ചെറുവാടിക്കടവിന്റെ പെണ്ണുമ്മ തോണി വാങ്ങിയത്. സുഹ്റാബിയുടെ വിശേഷങ്ങൾ കാണാം



Full View


Tags:    
News Summary - female ferry in chaliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.