വീ​ണ്ടും പ​നി​മ​ര​ണം; വ​യ​നാ​ട്ടി​ല്‍ മൂ​ന്ന് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ച്ച് ഒ​രാ​ള്‍​ക്കൂ​ടി മ​രി​ച്ചു. വ​യ​നാ​ട് അ​മ്പ​ല​മൂ​ട് കോ​ള​നി​യി​ലെ വി​നോ​ദി​ന്‍റെ മ​ക​ന്‍ ലി​ഭി​ജി​ത്ത്(​മൂ​ന്ന്) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​മാ​യി കു​ട്ടി​ക്ക് പ​നി​യും വ​യ​റി​ള​ക്ക​വു​മു​ണ്ടാ​യി​രു​ന്നു.

ഇന്ന് രാ​വി​ലെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​രാ‌​ഴ്ച​യ്ക്കി​ടെ ര​ണ്ട് കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ല്‍ പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്. തൃ​ശി​ലേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ശോ​ക​ന്‍ അ​ഖി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ രു​ദ്ര(നാല്) ക​ഴി​ഞ്ഞ ദി​വ​സം പ​നി ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.

Tags:    
News Summary - fever death; Three year old boy died in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.