അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധ; അന്തേവാസി മരിച്ചു, നാല്​ പേർ ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂർ സിറ്റി അവേരയിലെ അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് അന്തേവാസി മരിച്ചു. നാലു പേർ ആശുപത്രിയിൽ. പീതാംബരൻ (65) എന്നയാളാണ് മരിച്ചത്. 

അബ്ദുൾ സലാം ( 75), റഫീഖ് (37), ഗബ്രിയേൽ (56), പ്രകാശൻ (52) എന്നിവരെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . പീതാംബരൻ ആശുപത്രിയിലെത്തു​േമ്പാഴേക്കും മരിച്ചിരുന്നു.  നേരത്തെ കോവിഡ് ബാധിച്ച് രോഗ മുക്​തനായിരുന്നു പീതാബംരൻ.

Tags:    
News Summary - Food poisoning at poor home ; The inmate died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.