ക്രി​സ്തു​ദാ​സ്​

നാലുവയസ്സുകാരിക്ക്​ പീഡനം: പ്രതിക്ക് ജീവപര്യന്തം തടവ്

പാ​റ​ശ്ശാ​ല: നാ​ലു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 50000 രൂ​പ പി​ഴ​യും വി​ധി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര അ​തി​വേ​ഗ കോ​ട​തി (പോ​ക്സോ) ജ​ഡ്ജ് കെ. ​വി​ദ്യാ​ധ​ര​നാ​ണ് വി​ധി പ​റ​ഞ്ഞ​ത്. കോ​ട്ടു​കാ​ൽ വി​ല്ലേ​ജി​ൽ അ​ടി​മ​ല​ത്തു​റ മേ​ലെ പു​റ​മ്പോ​ക്ക് പു​ര​യി​ട​ത്തി​ൽ ക്രി​സ്തു​ദാ​സി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

2022 ലാ​ണ്​ സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​പീ​ഡ​നം ന​ട​ത്തി​യെ​ന്നാ​ണ്​ കേ​സ്. വി​ഴി​ഞ്ഞം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വെ​ള്ള​റ​ട കെ.​എ​സ്. സ​ന്തോ​ഷ്‌ കു​മാ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Four-year-old girl molested- Accused gets life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.