കഞ്ചാവുവേട്ട: തൃശൂരിൽ നാലു പേർ അറസ്റ്റിൽ

തൃശൂർ: ജില്ലയിൽ വൻ കഞ്ചാവുവേട്ട. വലപ്പാട്​ കോതകുളം ബീച്ചിൽ നിന്നും 70 കിലോ കഞ്ചാവാണ്​ പിടികൂടിയത്​. നാലു പേരടങ്ങുന്ന സംഘം രണ്ടു വാഹനങ്ങളിൽ പ്രത്യേക അറകളിലായി കൊണ്ടുവന്ന കഞ്ചാവാണ്​ പിടികൂടിയത്​. ഇടുക്കി സ്വദേശികളായ ഷിജു, പവിത്രൻ, അനിൽ, കൊട്ടാരക്കര സ്വദേശി രാജേന്ദ്രൻ എന്നിവരെ​ അറസ്​റ്റ്​ ചെയ്​തു.
 

Tags:    
News Summary - ganja raid: four person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.