സങ്കുചിത രാഷ്​ട്രീയചിന്ത കേരള പുനർനിർമാണത്തെ തടസപ്പെടുത്തരുത്​ -ഗവർണർ

തിരുവനന്തപുരം: സങ്കുചിത രാഷ്​ട്രീയചിന്ത കേരള പുനർനിർമാണത്തെ തടസപ്പെടുത്തരുതെന്ന്​ ഗവർണർ പി.സദാശിവം. അനാവശ് യ വിവാദങ്ങൾ ഒഴിവാക്കി കേരളത്തിനായി എല്ലാവരും ഒരുമിച്ച്​ നിൽക്കണം. കേരളത്തി​​​​െൻറ പുനർനിർമാണം അടിയന്തിര പ്രാധാന്യം അർഹിക്കുന്ന വിഷയമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. റിപബ്ലിക്​ ദിന പരേഡിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപബ്ലിക്​ ദിന പരേഡിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഗവർണർ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക്​ കീഴിൽ രാജ്യം സാമ്പത്തികമായി പുരോഗമിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന്​ പിണറായി സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Governer speech in republic day parade-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.