ഹാദിയ കേസ്: കോടതിവിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം -വൃന്ദ കാരാട്ട്

കോഴിക്കോട്: ഹാദിയ കേസിൽ കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്. കോടതി ഹാദിയക്ക് പറയാനുള്ളത് കേട്ടിരുന്നില്ല. ഹാദിയ വീട്ടുതടങ്കലിൽ ആണ്. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന വനിതാ കമീഷന്‍റെ തീരുമാനം അഭിനന്ദനാർഹമെന്നും വൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Hadiya Case: CPM PB Member Brinda Karat Criticise Court Verdict -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.