വാഴക്കുളം സ്റ്റേഷനിലെ എസ്.എച്ച്.ഒ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ

മൂവാറ്റുപുഴ: വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്.എച്ച്.ഒ. രാജേഷ് കെ. മേനോനെ (48) ആണ് പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം വാഴക്കുളം സ്റ്റേഷനിൽ ചാർജ് എടുത്തത്. പുത്തൻകുരിശ് മറ്റക്കുഴിതാഴത്തറക്കൽ രഘുനന്ദ മേനോന്‍റെ മകനാണ്. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് സൂചന.

Tags:    
News Summary - Hanging dead in the SHO quarters of Vazhakulam station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.