ഹർത്താൽ അനുകൂലികൾ​ ഗർഭിണിയേയും ഭർത്താവിനേയും മർദിച്ചതായി പരാതി

മലപ്പുറം: തിരൂർ വെട്ടത്ത് ഹർത്താൽ അനുകൂലികൾ ഗർഭിണിയേയും ഭർത്താവിനേയും മർദിച്ചതായി പരാതി. വെട്ടം ഇല്ലത്തെപടി സ്വദേശി രാജേഷിനും നിഷക്കുമാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾ തിരൂർ പൊലിസിൽ പരാതി നൽകി.

Tags:    
News Summary - harthal turns to violence in malappuram -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.