സ്വർണം കടത്താൻ സഹായിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരൻ പിടിയിൽ

നെ​ടു​മ്പാ​ശ്ശേ​രി: അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന്​ സ്വ​ർ​ണം കൈ​പ്പ​റ്റി വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ പി​ടി​യി​ൽ. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൊ​ച്ചി കു​മ്പ​ള​ങ്ങി സ്വ​ദേ​ശി ലി​ബി​നാ​ണ് ഡി.​ആ​ർ.​എ​യു​ടെ പി​ടി​യി​ലാ​യ​ത്.

1400 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ വ​ന്ന ബാ​ലു എ​ന്ന​യാ​ളി​ൽ​നി​ന്ന്​ ശു​ചി​മു​റി​യി​ൽ ​െവ​ച്ച് ലി​ബി​ൻ സ്വ​ർ​ണം ഏ​റ്റു​വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡി.​ആ​ർ.​ഐ എ​ത്തി ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ന്ന​ത്. 

Tags:    
News Summary - Health department employee who helped smuggle gold was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.