വീടുകയറി ആക്രമണം; യുവാവിന് പരിക്ക്

പാ​ങ്ങോ​ട്: വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വി​ന് പ​രി​ക്കേ​റ്റു. പാ​ങ്ങോ​ട് അ​യി​രൂ​ര്‍ പി.​വി ഹൗ​സി​ല്‍ സു​ധീ​റി​നാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള മൂ​ന്നം​ഗ​സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​െ​ച്ച​ന്നാ​ണ് പാ​ങ്ങോ​ട് പൊ​ലീ​സി​ല്‍ സു​ധീ​ര്‍ ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

അ​നു​വാ​ദ​മി​ല്ലാ​തെ ഇ​ദ്ദേ​ഹ​ത്തി​െൻറ പു​ര​യി​ട​ത്തി​ലൂ​ടെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ന്‍ ഇ​ട്ട​തി​നെ​തി​രെ ജ​ല​സേ​ച​ന വ​കു​പ്പി​ല്‍ പ​രാ​തി ന​ൽ​കു​ക​യും വ​കു​പ്പ​ധി​കൃ​ത​രെ​ത്തി ക​ണ​ക്​​ഷ​ന്‍ വി​േ​ച്ഛ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​താ​ണ് ആ​ക്ര​മ​ണ​കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. മ​ര്‍ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ സു​ധീ​ര്‍ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - Home invasion; The young man was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.