ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

തിരുവല്ല: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ 41 കാരൻ തിരുവല്ല പൊലീസിന്റെ പിടിയിലായി. കാവുംഭാഗം പനയ്ക്കൽ വീട്ടിൽ രാജീവാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.

രണ്ട് മക്കളെയും തന്നെയും നിരന്തരമായി ഉപദ്രവിക്കുന്നു എന്ന് രാജീവിന്റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.

തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Husband arrested on wife's complaint of domestic violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.