തിരുവനന്തപുരം: ഇടുക്കിയിൽനിന്ന് പരിശോധനക്ക് അയച്ച 24 പേരുടെ കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റീവ്. രോഗം സ്ഥിരീകരിച്ച പൊതു പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പ്ൾ പരിശോധന ഫലങ്ങളാണ് നെഗറ്റീവായത്.
കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകനുമായി ഇടപഴകിയ ചെറുതോണി സ്വദേശിക്ക് ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2000 കവിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.