തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് ഗവര്‍ണര്‍ പി. സദാശിവം. ജനാധിപത്യത്തിെൻറ ഏറ്റവും ഉദാത്തമായ മാതൃക ഉയര്‍ത്തിപ്പിടിക്കാനും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാനായി ജീവന്‍ ബലിയര്‍പ്പിച്ചവരെ നന്ദിയോടെ സ്മരിക്കാനുമുള സന്ദര്‍ഭമാണിതെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിെൻറയും സാര്‍വത്രിക ശാക്തീകരണത്തിെൻറയും പ്രഭാവം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കിക്കൊണ്ട് നവഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാം - ഗവര്‍ണര്‍ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.