നടിയെ അപമാനിക്കൽ: മുൻകൂർ ജാമ്യം ഇന്ന്​ പരിഗണിക്കും

നെ​ടു​മ്പാ​ശ്ശേ​രി: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ച​ല​ച്ചി​ത്ര ന​ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ഒ​ളി​വി​ൽ തു​ട​രു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ശ​നി​യാ​ഴ്ച ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം വി​മാ​ന​ത്തി​ൽ വെ​ച്ച് ര​മ്യ​മാ​യി പ​രി​ഹ​രി​ച്ച​താ​ണെ​ന്ന ഇ​യാ​ളു​ടെ അ​വ​കാ​ശ​വാ​ദ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ​യും മ​റു​പ​ടി ന​ൽ​കും. മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ത​ള്ളി​യാ​ൽ ഇ​യാ​ൾ രാ​ജ്യം വി​ടാ​തി​രി​ക്കാ​ൻ പൊ​ലീ​സ് ലു​ക്കൗ​ട്ടും പു​റ​പ്പെ​ടു​വി​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​മാ​ന​യാ​ത്ര​ക്കി​ടെ അ​ടു​ത്ത സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ അ​പ​മാ​നി​ച്ച​താ​യി ന​ടി പ​രാ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - Insulting the actress: Anticipatory bail will be considered today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.