കോവിഡ്​ ബാധിച്ച് ഐ.എൻ.ടി.യു.സി നേതാവ്​ മരിച്ചു

കൊല്ലം: കോവിഡ്​ ചികിത്സയിലിരുന്ന ഐ.എൻ.ടി.യു.സി നേതാവ്​ മരിച്ചു. ഐ.എന്‍.ടി.യു.സി ലോഡിങ്​ ആൻറ്​ ഹെഡ് ലോഡിങ്​ വര്‍ക്കേഴ് അസോസിയേഷന്‍ ജനറല്‍ കണ്‍വീനർ താമരക്കുളം റോസ് മൗണ്ടില്‍ എം.എം. ഷെഫി (67) ആണ്​ മരിച്ചത്​.

ഭാര്യ: നസീമ. മക്കള്‍: രുക്‌സാന, റോസി, ഇര്‍ഷാദ്. മരുമക്കള്‍: സക്കീര്‍, ഇമാം, ഷെബീന.

ഇദ്ദേഹത്തിന്‍റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ 20 പേർക്ക്​ ആൻറിജൻ പരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.