ഹൈദരാബാദ്: മുസ്ലിംലീഗ് തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഗനി അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മത-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയാണ്. മരണത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.