ജലീലി​െൻറ മരണം: മനുഷ്യാവകാശ സംഘടന ഹൈകോടതിയിലേക്ക്

വൈ​ത്തി​രി: ല​ക്കി​ടി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ മാ​വോ​വാ​ദി നേ​താ​വ് സി.​പ ി. ജ​ലീ​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൊ​ച്ചി​യി​ലെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ വോ​ട്ടേ​ഴ്‌​സ് അ​ല​യ​ ൻ​സ് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു.

ആ​ത്മ​ര​ക്ഷാ​ർ​ഥ​മാ​ണ് മാ​വോ​വാ​ദി​ക​ൾ​ക്കെ​തി​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന പൊ​ലീ​സ് വാ​ദം റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ​ത​ന്നെ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. ആ​സൂ​ത്രി​ത​മാ​യി പൊ​ലീ​സും ത​ണ്ട​ർ​ബോ​ൾ​ട്ടും ന​ട​ത്തി​യ മൃ​ഗീ​യ കൊ​ല​പാ​ത​ക​ത്തി​നെ​തി​രെ മ​നു​ഷ്യ​മ​ന​സ്സാ​ക്ഷി ഉ​ണ​രേ​ണ്ട​തു​ണ്ടെ​ന്ന് സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ അ​ഡ്വ. ജോ​ൺ ജോ​സ​ഫും സെ​ക്ര​ട്ട​റി പി.​ടി. ജോ​ണും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തു​വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - jaleel's death; human rights Organization approaches highcourt -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.