നിരീക്ഷണത്തിനിടെ ചാടിപ്പോയി; വീട്ടിൽനിന്ന്​ പിടികൂടി

പത്തനംതിട്ട: കോവിഡ്​ 19 സംശയിച്ച്​ ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ കഴിയുന്നതിനിടെ ചാടിപ്പോയയാളെ കണ്ടെത്തി. റാ ന്നിയി​െല വീട്ടിൽ വെച്ചാണ്​ ഇയാളെ പൊലീസ്​ പിടികൂടി തിരികെ ആശുപത്രിയിലെത്തിച്ചത്​.

ഇറ്റലിയിൽനിന്ന്​ മടങ്ങിയെത്തിയവരുമായി ബന്ധ​െപ്പട്ട ഇയാളെ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ്​ തിങ്കളാഴ്​ച ഐസൊലേഷൻ വാർഡിൽ പ്ര​വേശിപ്പിച്ചത്​.സ്രവങ്ങൾ പരിശോധനക്കായി ​േ​ശഖരിക്കുകയും ചെയ്​തിരുന്നു. ഇതിനിടെ രാത്രി ഒമ്പതോടെയാണ്​ ഇയാളെ കാണാതായത്​ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്​.

Full View
Tags:    
News Summary - Jumped from isolation ward; Seized from home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.