ജ​സ്​​റ്റി​സ്​ സി.​കെ. അ​ബ്​​ദ​ു​ൽ റ​ഹീം​

ജ. അബ്​ദുൽ റഹീം കേ​​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ ട്രൈ​ബ്യൂ​ണ​ൽ ചെയർമാൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​കോ​ട​തി മു​ൻ ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ സി.​കെ അ​ബ്​​ദ​ു​ൽ റ​ഹീ​മി​നെ കേ​​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റീ​വ്​ ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​മാ​നാ​യി രാ​ഷ്​്ട്ര​പ​തി നി​യ​മി​ച്ചു. ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്​ മു​ത​ൽ​ നാ​ല്​ വ​ർ​ഷം വ​രെ​യോ 70 വ​യ​സ്സു വ​രെ​യോ ആ​ണ്​ കാ​ലാ​വ​ധി.

2021ലെ ​ട്രൈ​ബ്യൂ​ണ​ൽ പ​രി​ഷ്​​ക​ര​ണ നി​യ​മ​ത്തി​നും ച​ട്ട​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി​ട്ടാ​യി​രി​ക്കും നി​യ​മ​ന​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ജ​സ്​​റ്റി​സ് അ​ബ്​​ദു​ൽ റ​ഹീം 25 വ​ർ​ഷം കേ​ര​ള ഹൈ​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. 2009ൽ ​ജ​ഡ്ജി​യാ​യ അ​ദ്ദേ​ഹം 2020 മേയി​ലാ​ണ് വി​ര​മി​ച്ച​ത്.

Tags:    
News Summary - justice abdul raheem appointed as Kerala administrative tribunal chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.