ബൂത്ത് പ്രസിഡന്‍റാവാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നു -കെ. മുരളീധരൻ

കോഴിക്കോട്: കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബൂത്ത് പ്രസിഡന ്‍റാവാൻ പോലും യോഗ്യതയില്ലാത്തവർ സംസ്ഥാന ഭാരവാഹികളായി വരുന്നത് ദോഷമാണെന്ന് കെ. മുരളീധരൻ വിമർശിച്ചു.

മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

ഒരുപാട് സെക്രട്ടറിമാരുടെയൊന്നും ആവശ്യമില്ല. ചെറുപ്പക്കാരുടെ എണ്ണം വളരെ കുറഞ്ഞത് ന്യൂനതയാണ്.
പ്രവർത്തിക്കാത്തവർക്ക് ലഭിക്കുന്ന പ്രൊട്ടക്ഷനാണ് ഇന്ന് ഗ്രൂപ്പ്. ഇതാണ് കേരളത്തിലെ പാർട്ടി പ്രവർത്തകരിലുണ്ടായ നിസ്സംഗതയെന്നും മുരളീധരൻ പറഞ്ഞു.

Tags:    
News Summary - k muraleedharan against kpcc election-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.