തിരുവനന്തപുരം: യു.എ.പി.എ ചുമത്തി പൊതുപ്രവര്‍ത്തകനായ നദീറിനെ അറസ്റ്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. യു.എ.പി.എ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും എതിരെ ചുമത്താന്‍ പാടില്ളെന്ന നിലപാടാണ് എക്കാലത്തും സി.പി.ഐ സ്വീകരിച്ചിട്ടുള്ളത്.
ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇത്തരം നടപടി ഒരിക്കലും ഉണ്ടായിക്കൂടെ ന്നും കാനം പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.