പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ മൂന്ന്​ വിമാനങ്ങൾ തിരിച്ചുവിട്ടു


കരിപ്പൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന്​ കോഴിക്കോട്​ വിമാനത്താവളത്തിൽ മൂന്ന്​ വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്ക്​​ തിരിച്ചുവിട്ടു. പുലർച്ച 4.30ന്​ ബഹ്​റൈനിൽ നിന്നുള്ള ഗൾഫ്​ എയർ, 5.35ന്​ അബൂദബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​, 6.10ന്​ ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എന്നിവയാണ്​ തിരിച്ചുവിട്ടത്​. വിമാനങ്ങൾ പിന്നീട്​ തിര​ിച്ചെത്തിയാണ്​ തുടർസർവിസുകൾ നടത്തിയത്​.

Tags:    
News Summary - Karipur Airport - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.