അധ്യാപക ഒഴിവ്​

കാസർകോട്: പെരിങ്ങോം ഗവ. കോളജില്‍ ഇംഗ്ലീഷ്, കോമേഴ്‌സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ജേണലിസം എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. കോമേഴ്‌സ് വിഷയത്തിന്റെ അഭിമുഖം മേയ് 24നും ഇംഗ്ലീഷ്, ഹിസ്റ്ററി വിഷയങ്ങളുടേത്​ മേയ് 25നും മലയാളം, ഹിന്ദി വിഷയങ്ങളുടെ അഭിമുഖം മേയ് 26നും സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെ അഭിമുഖം മേയ് 27നും ജേണലിസം വിഷയത്തിന്റെ അഭിമുഖം ജൂണ്‍ രണ്ടിനും നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച പാനലില്‍ ഉള്‍പ്പെട്ടവർ രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04985 295 440, 8304816712. ഇ-മെയില്‍ govtcollegepnr@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.