സൗജന്യ ഇലക്ട്രോണിക്‌സ് ഡിസൈന്‍ കോഴ്‌സ്

കാസർകോട്: പിന്നാക്കവിദ്യാര്‍ഥികള്‍ക്ക് ഐ.എച്ച്.ആര്‍.ഡിയുടെ മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സ്‌കില്‍ ഡെവലപ്‌മെന്റ് അംഗീകരിച്ച ഇലക്ട്രോണിക് ഡിസൈന്‍ എൻജിനീയര്‍/ഇലക്ട്രോണിക് പ്രൊഡക്ട് ഡിസൈന്‍ സപ്പോര്‍ട്ട് എൻജിനീയര്‍ സൗജന്യ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04998215615, 8547005058.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.