വീടുകളുടെ താക്കോല്‍ദാനം

കാസർകോട്: സര്‍ക്കാറിന്‍റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ജില്ലതലത്തില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങ് നടന്നു. ചെങ്കള പഞ്ചായത്തിൽ അര്‍ളടുക്കയിലെ കെ. ശോഭ, ഭവ്യ എന്നിവര്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണന്‍ താക്കോല്‍ നല്‍കി. രണ്ടാം നൂറ് ദിനത്തിന്‍റെ ഭാഗമായി ജില്ലയില്‍ 925 വീടുകളാണ് പൂര്‍ത്തീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.