തൃക്കരിപ്പൂർ: തങ്കയം ഇസ്സത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയും മുസ്‌ലിം ലീഗ് ഹജ്ജ് സെല്ലും ഹാജിമാർക്കായി നടത്തിയ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. കണ്ണൂർ-കാസർകോട് ജില്ലകളിലെ 200ഓളം ഹാജിമാരുൾപ്പെടെ 600ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. തങ്കയം ജുമാമസ്ജിദ് അങ്കണത്തിൽ നടന്ന ക്യാമ്പിൽ എ.ജി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. എ.ജി.സി. ബഷീർ പ്രഭാഷണം നടത്തി. എം.ടി.പി.എ. കരീം, എസ്. കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല, മൊയ്തു നിസാമി പാലത്തര, ചുഴലി മുഹ് യുദ്ദീൻ മൗലവി എന്നിവർ ക്ലാസെടുത്തു. എം. അബ്ദുൽ റഷീദ് സ്വാഗതവും ഹജ്ജ് സെൽ കൺവീനർ കെ.എം. കുഞ്ഞി നന്ദിയും പറഞ്ഞു. പടം tkp haj class.jpg ഹാജിമാർക്കായി തൃക്കരിപ്പൂരിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.