കാസർകോട്: ഭിന്നശേഷിക്കാര്‍ക്കായി നടത്തിവരുന്ന സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിനായുള്ള രജിസ്ട്രേഷന് ഡ്രൈവിന്റെ ഭാഗമായി ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സാമൂഹിക സുരക്ഷ മിഷനും കാസര്‍കോട് ഗവ. കോളജ് എന്‍.എസ്.എസ് യൂനിറ്റും ചേര്‍ന്ന് നടത്തിയ സ്പെഷല്‍ ഡ്രൈവ് അവസാനിച്ചു. 2015ലെ ഭിന്നശേഷി സര്‍വേ പ്രകാരം ജില്ലയില്‍ 35,671 ഭിന്നശേഷിക്കാരാണുള്ളത്. ഇതില്‍ 2022 ഏപ്രില്‍ 18 വരെ 13,000 പേര് യു.ഡി.ഐ.ഡി രജിസ്റ്റര്‍ ചെയ്തിരുന്നു. ബാക്കിയുള്ളവര്‍ക്ക് രജിസ്ട്രേഷന് നടത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടമായി രജിസ്ട്രേഷന്ഡ്രൈവ് പ്രഖ്യാപിച്ചത്. PHOTO: ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യു.ഡി.ഐ.ഡി സ്പെഷല്‍ ഡ്രൈവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.