ചെറുവത്തൂർ: കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പിലിക്കോട്ടെ പി.കെ. വിനയകുമാറിന് ചെറുവത്തൂർ യൂനിറ്റ് സ്വീകരണം നൽകി. കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഷിജിത്ത് വെങ്ങാട്ട് അധ്യക്ഷത വഹിച്ചു. കെ.വി. ഗംഗാധരൻ, ധനേഷ് ചീമേനി, ഹരി പിലിക്കോട്, വി. കൃഷ്ണൻ, വി.കെ.പി. അഹമ്മദ് കുഞ്ഞി, അഡ്വ.എം. വിനോദ് കുമാർ, പി. മീനാക്ഷി, സി.ഇ. ജയൻ, എ.കെ. ശശാങ്കൻ, കെ.ഉദയഭാനു, രാജേന്ദ്രൻ പയ്യാടക്കത്ത്, ജയപ്രകാശൻ മയ്യിച്ച, പി. മനോഹരൻ, ഹരി പിലിക്കോട് എന്നിവർ സംസാരിച്ചു. പടം:ഫാർമേഴ്സ് ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ ഉപഹാര സമർപ്പണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.