കാസർകോട്: വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് കൺവീനർമാരുടെ നേതൃസംഗമം നടത്തി. സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സാഹിദ ഇല്യാസ്, സെക്രട്ടറി സഹീറ ലത്തീഫ് എന്നിവർ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ഫൗസിയ സിദ്ദീഖ് സ്വാഗതവും ജില്ല കമ്മിറ്റി അംഗം മറിയംബി നന്ദിയും പറഞ്ഞു. പരിസ്ഥിതി ദിനാചരണം കാസർകോട്: പരിസ്ഥിതിദിനത്തിൽ 'അവൈക്' ആഭിമുഖ്യത്തിൽ ജൈവപച്ചക്കറി കൃഷിയെക്കുറിച്ചും ജൈവ കമ്പോസ്റ്റ് നിർമാണരീതികളെ കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു. തോട്ടവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. പി.പി. ഷമീന ബീഗം, പുത്തിഗെ പഞ്ചായത്ത് കൃഷിഭവനിലെ കൃഷി ഓഫിസർ നഫീസത്ത് ഹംഷീന എന്നിവർ ക്ലാസെടുത്തു. അവൈക് വൈസ് പ്രസിഡന്റ് സുലേഖ മാഹിൻ അധ്യക്ഷത വഹിച്ചു. സക്കീന അക്ബർ, ഷരീഫ ടീച്ചർ എന്നിവർ സംസാരിച്ചു. റജുല ശംസുദ്ദീൻ സ്വാഗതവും മറിയംബി സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.