ഫാഷിസ്റ്റ് അജണ്ട കരുതിയിരിക്കണം

കുമ്പള: ഒന്നിനുപിറകെ ഒന്നായി ഫാഷിസ്റ്റ് ശക്തികൾ നടത്തിവരുന്ന പ്രസ്താവനകൾ കരുതിയിരിക്കണമെന്ന് മൊഗ്രാൽ മീലാദ് നഗർ മീലാദ് ട്രസ്റ്റ് യോഗം അഭിപ്രായപ്പെട്ടു. യോഗം ട്രസ്റ്റ് ഗൾഫ് കമ്മിറ്റി അംഗം പി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. എം.എം. റഹ്മാൻ അധ്യക്ഷത വഹിച്ചു. എം.എ. അബ്ദുൽ റഹ്മാൻ സ്വാഗതവും എം.പി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.