തൃക്കരിപ്പൂർ: 'കടൽ മലിനമാകാൻ അനുവദിക്കില്ല' എന്ന സന്ദേശമുയർത്തി ലോക സമുദ്രദിനത്തിൽ എം.എ.യു.പി സ്കൂളിലെ കുട്ടികൾ കൈകോർത്തു. എം.ടി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾ കടൽസംരക്ഷണ പ്രതിജ്ഞ ചെയ്തു. തുടർന്ന് തീരത്തെ മാലിന്യം നീക്കം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ. സത്യൻ, പ്രധാനാധ്യാപകൻ എം. അബ്ദുറസാഖ്, അധ്യാപകരായ വത്സല, പ്രീത, രേണുക, ശോഭന, അനസ്, സി.ആർ.സി കോഓഡിനേറ്റർ പി.കെ. ജുവൈരിയ എന്നിവർ നേതൃത്വം നൽകി. tkp mavila kadappuram.jpgലോക സമുദ്രദിനത്തിൽ മാവിലാകടപ്പുറം എം.എ.യു.പി സ്‌കൂൾ കുട്ടികൾ പ്രതിജ്ഞയെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.