കാസർകോട്: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പൊതുജനങ്ങൾക്ക് വിഡിയോകാൾ വഴി ജില്ല പൊലീസ് മേധാവിക്ക് നേരിട്ട് പരാതി സമർപ്പിക്കുന്ന 'ദൃഷ്ടി'യിലേക്ക് നാളെ വിളിക്കാം. ബുധനാഴ്ച വൈകീട്ട് നാലുമുതൽ അഞ്ചുമണിവരെ വാട്സ് ആപ് വിഡിയോകാൾ വഴി പൊതുജനങ്ങളിൽനിന്നും നേരിട്ട് പരാതി സ്വീകരിക്കും. പരാതിക്കാർക്ക് 9497928009 എന്ന വാട്സ് ആപ് നമ്പറിലേക്ക് വിഡിയോകാൾ വിളിച്ച് ജില്ല പൊലീസ് മേധാവിയെ നേരിട്ട് പരാതി അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.